താക്കോൽ ദാനം
Please Wait For Loading
ഗോൾഡൻ ഹിൽസ് ആർട്സ് ആൻ്റ് സയൻസ് കോളേജിലെ കൊമേഴ്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ ബി.കോം വിദ്യാർത്ഥികൾക്കായി ഓറിയൻ്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. കൊമേഴ്സ് മേഖലയിലെ അവസരങ്ങളുടെ ലോകത്തെ പരിചയപ്പെടുത്തിയ പരിപാടി കോളേജ് പ്രിൻസിപ്പാൾ കെ. ഉസ്മാൻ കോയ മാസ്റ്റർ ഉൽഘാടനം ചെയ്തു.പി.കെ നംഷീദ് അദ്ധ്യക്ഷത വഹിച്ചു.
Sree Gokulam inter college football tournament 2023 – 2024 champions