ഗോൾഡൻ ഹിൽസ് ആർട്സ് ആൻ്റ് സയൻസ് കോളേജിലെ കൊമേഴ്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ ബി.കോം വിദ്യാർത്ഥികൾക്കായി ഓറിയൻ്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. കൊമേഴ്സ് മേഖലയിലെ അവസരങ്ങളുടെ ലോകത്തെ പരിചയപ്പെടുത്തിയ പരിപാടി കോളേജ് പ്രിൻസിപ്പാൾ കെ. ഉസ്മാൻ കോയ മാസ്റ്റർ ഉൽഘാടനം ചെയ്തു. പി.കെ നംഷീദ് അദ്ധ്യക്ഷത വഹിച്ചു. സ്കൈലം കൊമേഴ്സ് കാറ്റഗറി മാനേജറും പ്രമുഖ അക്കാഡമിക് ട്രെയിനറുമായ മിഥുൻ മിത് വ ക്ലാസുകൾക്ക് നേതൃത്വം നൽകി. കൊമേഴ്സ് മേഖലയിലെ അവസരങ്ങളെക്കുറിച്ചും, അനന്ത സാധ്യതകളെക്കുറിച്ചും, കോഴ്സുകളെക്കുറിച്ചും പരിപാടിയിൽ ചർച്ച ചെയ്തു.കോളേജ് മാനേജർ എം.മുഹമ്മദലി മാസ്റ്റർ, നൗഷാദ്, അസ്ലം മാസ്റ്റർ, സുബീന ടീച്ചർ, മുനവ്വർ മാസ്റ്റർ, മിർഷാദ് മാസ്റ്റർ, സുബലജ ടീച്ചർ, ദിലു അമൻഷാ, റുവൈസ്, ബിലാൽ ,റമിൻ അബ്ദുൽ റസാഖ്, മിഥുലാജ്, നിബ്റാസ്, റിഷാന എന്നിവർ സംസാരിച്ചു.
Orientation Programme
ഗോൾഡൻ ഹിൽസ് ആർട്സ് ആൻ്റ് സയൻസ് കോളേജിലെ കൊമേഴ്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ ബി.കോം വിദ്യാർത്ഥികൾക്കായി ഓറിയൻ്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. കൊമേഴ്സ് മേഖലയിലെ അവസരങ്ങളുടെ ലോകത്തെ പരിചയപ്പെടുത്തിയ പരിപാടി കോളേജ് പ്രിൻസിപ്പാൾ കെ. ഉസ്മാൻ കോയ മാസ്റ്റർ ഉൽഘാടനം ചെയ്തു.
പി.കെ നംഷീദ് അദ്ധ്യക്ഷത വഹിച്ചു. സ്കൈലം കൊമേഴ്സ് കാറ്റഗറി മാനേജറും പ്രമുഖ അക്കാഡമിക് ട്രെയിനറുമായ മിഥുൻ മിത് വ ക്ലാസുകൾക്ക് നേതൃത്വം നൽകി. കൊമേഴ്സ് മേഖലയിലെ അവസരങ്ങളെക്കുറിച്ചും, അനന്ത സാധ്യതകളെക്കുറിച്ചും, കോഴ്സുകളെക്കുറിച്ചും പരിപാടിയിൽ ചർച്ച ചെയ്തു.കോളേജ് മാനേജർ എം.മുഹമ്മദലി മാസ്റ്റർ, നൗഷാദ്, അസ്ലം മാസ്റ്റർ, സുബീന ടീച്ചർ, മുനവ്വർ മാസ്റ്റർ, മിർഷാദ് മാസ്റ്റർ, സുബലജ ടീച്ചർ,
ദിലു അമൻഷാ, റുവൈസ്, ബിലാൽ ,റമിൻ അബ്ദുൽ റസാഖ്, മിഥുലാജ്, നിബ്റാസ്, റിഷാന എന്നിവർ സംസാരിച്ചു.